നാം ഈ വര്‍ഷത്തിന്റെ അവസാന ഘട്ടത്തിലാണ് . എല്ലാവരും ഒരു ന്യൂ ഇയര്‍ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് എന്നറിയാം . എങ്കിലും ഒന്നു ചോദിക്കട്ടെ എന്താണ് ഈന്യൂ ഇയര്‍ ആഘോഷത്തിന്റെ അടിസ്ഥാനം ..നാം ഒരു മലയാള വര്‍ഷമോ ചാദ്ര വര്‍ഷമോ തുടങ്ങുന്നത് അറിയുന്നില്ല . ഈ ഇംഗ്ലീഷ് വര്ഷാരമ്പം വെറും ഒരു പാശ്ചാത്യ അനുകരണം അല്ലെ .?
സ്വന്തം മാതാവിനെ ഓര്‍ക്കാന്‍ ഒരു ദിവസം , പിതാവിനെ ഓര്‍ക്കാന്‍ ഒരു ദിവസവും ........ഇങ്ങനെ ഒരോന്നിനും ഒരു ദിവസങ്ങളില്‍ മാത്രം ഒതുക്കി ക്കനുന്നവരെ നാം അസ്നുകരിക്കണോ....?
നാം ഈ ന്യൂ ഇയര്‍ ഘട്ടത്തില്‍ " നാം കഴിഞ്ഞ വര്‍ഷം എന്തൊക്കെ ചെയ്തു ..,ഇനി എന്തൊക്കെ നന്നാക്കണം ..." എന്നൊക്കെ ചിന്തിക്കുകയല്ലാതെ ..ഇങ്ങനെ ആഘോഷിച്ചു തീര്ക്കനുല്ലതാണോ..?
പ്രവാചകന് മുഹമ്മദ് ( صلى الله عليه وسلم ) പറയുന്നു : ഏതൊരാള്‍ ഏത് സമുദായത്തോട് പിന്‍പറ്റുന്നുവോ അവന് അവരില്‍ പെട്ടവനാണ് .
Why we need a " NEW YEAR " Celebretion ...?
Reviewed by Unknown
on
4:59 PM
Rating:
ചൂടോടെ വന്നു വായിച്ചതാണ്.. തലക്കെട്ടിനോട് നീതി പുലര്‍ത്തിയില്ലാ എന്ന് തോന്നി വായിച്ചപ്പോള്‍ .. കുറച്ചു കൂടെ വിശദമാക്കി എഴുതാമായിരുന്നു.
ReplyDeleteഎന്തായാലും അത് ന്യൂ ഇയർ ആയിരിക്കും
ReplyDeleteഅതെ ...തിരക്കിട്ട് എഴുതിയതാണ് ...
ReplyDeletenice
ReplyDelete