banner image

Why we need a " NEW YEAR " Celebretion ...?



          


         നാം ഈ വര്‍ഷത്തിന്റെ അവസാന ഘട്ടത്തിലാണ് . എല്ലാവരും ഒരു ന്യൂ  ഇയര്‍  ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് എന്നറിയാം . എങ്കിലും ഒന്നു  ചോദിക്കട്ടെ എന്താണ്  ഈന്യൂ  ഇയര്‍  ആഘോഷത്തിന്റെ  അടിസ്ഥാനം ..നാം ഒരു മലയാള വര്‍ഷമോ ചാദ്ര വര്‍ഷമോ തുടങ്ങുന്നത് അറിയുന്നില്ല . ഈ ഇംഗ്ലീഷ്  വര്‍ഷാരമ്പം വെറും ഒരു പാശ്ചാത്യ അനുകരണം അല്ലെ .?


    സ്വന്തം  മാതാവിനെ ഓര്‍ക്കാന്‍ ഒരു ദിവസം , പിതാവിനെ ഓര്‍ക്കാന്‍ ഒരു ദിവസവും ........ഇങ്ങനെ ഒരോന്നിനും ഒരു ദിവസങ്ങളില്‍ മാത്രം ഒതുക്കി ക്കനുന്നവരെ നാം അസ്നുകരിക്കണോ....?

      നാം ഈ ന്യൂ  ഇയര്‍ ഘട്ടത്തില്‍  " നാം കഴിഞ്ഞ വര്‍ഷം എന്തൊക്കെ ചെയ്തു ..,ഇനി എന്തൊക്കെ നന്നാക്കണം ..." എന്നൊക്കെ ചിന്തിക്കുകയല്ലാതെ ..ഇങ്ങനെ ആഘോഷിച്ചു തീര്‍ക്കനുല്ലതാണോ..?

പ്രവാചകന്‍ മുഹമ്മദ്‌ ( صلى الله عليه وسلم ) പറയുന്നു  : ഏതൊരാള്‍ ഏത് സമുദായത്തോട് പിന്‍പറ്റുന്നുവോ അവന്‍ അവരില്‍ പെട്ടവനാണ് .
       
Why we need a " NEW YEAR " Celebretion ...? Why  we need a " NEW YEAR " Celebretion ...? Reviewed by Unknown on 4:59 PM Rating: 5

4 comments:

  1. ചൂടോടെ വന്നു വായിച്ചതാണ്.. തലക്കെട്ടിനോട് നീതി പുലര്‍ത്തിയില്ലാ എന്ന് തോന്നി വായിച്ചപ്പോള്‍ .. കുറച്ചു കൂടെ വിശദമാക്കി എഴുതാമായിരുന്നു.

    ReplyDelete
  2. എന്തായാലും അത് ന്യൂ ഇയർ ആയിരിക്കും

    ReplyDelete
  3. അതെ ...തിരക്കിട്ട് എഴുതിയതാണ് ...

    ReplyDelete

Note: Only a member of this blog may post a comment.

Powered by Blogger.