എന്താണ് തീ.....   


              തീ ... ഇല്ലാത്ത ഒരു അവസ്ഥയെ കുറിച്ച് നമുക്ക് ആലോചിച്ചു നോക്കുവാന്‍ പോലും കഴിയില്ല . പക്ഷെ നിങ്ങളാരെങ്കിലും തീയുടെ അവസ്ഥയെ കുറിച്ച് ആലോചിച്ചുട്ടുണ്ടോ ...........?

തീയുമായി ബന്ധപ്പെട്ട ചില ചിന്തകള്‍ 

1. എന്താണ് തീയുടെ നിറം ..? എന്തുകൊണ്ട് ഇത് മാറി വരുന്നു ..?

2. തീ എന്നാല്‍ ഒരു ഒക്സിജനുമായുള്ള റിയാക്ഷന്‍ അല്ലെ..!  എന്നിട്ടു ഓക്സിജന്‍ ഇല്ലാത്ത സൂര്യനിലും തീ ഇല്ലേ ..  എന്തൊകൊണ്ട് ...?


3. എന്തുകൊണ്ട് തീയിനു നിഴലില്ല ....?

4.ഗ്യാസ് വിളക്കില്‍ തീ കത്തുമ്പോള്‍  തീയും ഗ്യാസ് വിളക്കും തമ്മില്‍ എന്തുകൊണ്ട് ഒരു ഗ്യാപ്പ് വരുന്നു ....?


എന്താണ് തീ..... എന്താണ് തീ..... Reviewed by Unknown on 5:54 PM Rating: 5

3 comments:

 1. പ്രിയാ സൂര്യനിൽ തീയ്യല്ല, അവിടെ പ്രത്യേക ചില രാസ പ്രക്ക്രിയകളാൽ കിട്ടുന്നു സൂര്യന്റെ ഊർജമാണ് അതിന്റെ ചൂടും വെളിച്ചവും,
  സൂര്യന്റെ ശെരിക്കുള്ള നിറം മഞ്ഞയാണ്, മഞ്ഞ നക്ഷത്ര കുടുബത്തിലെ ഒരു തലമൂത്ത ആളാ മൂപ്പര്

  ReplyDelete
 2. ഓക്സിജനും കത്താന്‍ സഹായിക്കുന്നതും ഹൈഡ്രജന്‍ സ്വയം കത്തുന്നതുമാണ്. പിന്നെ എങ്ങിനെ വെള്ളം ഒഴിക്കുമ്പോള്‍ തീ കെട്ടുപോകുന്നു?

  ReplyDelete
 3. രണ്ടു വസ്തുക്കള്‍ കൂടി ചേരുമ്പോള്‍ മൂന്നാമതൊരു സ്വഭാവമാണ് കാണിക്കുന്നത് ....

  ReplyDelete

Note: Only a member of this blog may post a comment.

Powered by Blogger.