ഇംഗ്ലിഷ് ഭാഷയില്‍ ഇന്ന് നിരവധി ഷോര്‍ട്ട് ഫോമുകലുണ്ട് . ആദ്യാക്ഷരങ്ങള്‍ മാത്രം എടുത്തു വരുന്നത് , ഇടയില്‍ നിന്ന് വരുന്നത് ഇങ്ങനെ നിരവധി രൂപത്തിലും .
പക്ഷെ ഒരു ചെറിയ സംശയം Example എന്നതിന്റെ ഷോര്‍ട്ട് ഫോം Eg എന്നല്ലേ . പക്ഷെ Example-എന്ന വക്കില്‍ 'g' എന്നക്ഷരമില്ലല്ലോ എന്നിട്ടും അതിന്റെ ഷോര്‍ട്ട് ഫോമില്‍ 'g' ഉണ്ടല്ലോ .....
അതുപോലെ Exetra എന്നതില്‍ 'c ' യും
എന്ത് കൊണ്ടിങ്ങനെ കൂട്ടാരെ ...???
Example എന്നത്
Example എന്നത്
Eg for Example ...? etc for Exetra...?
Reviewed by Unknown
on
6:29 PM
Rating:
അത് ലാറ്റിൻ ഭാഷയിൽ നിന്നാണ് ഇഗ്ലീഷ് അല്ലാ
ReplyDeletee.g., an abbreviation of exempli gratia, meaning in Latin: "for example"
ReplyDeleteThe abbreviation etc or ETC may stand for: et cetera, a Latin expression meaning "and other things" or "and so on"
WIKIPEDIA